LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

arif mohammad khan

Web Desk 3 years ago
Keralam

'85 ലക്ഷത്തിന്റെ ബെൻസ് വേണം!'; മന്ത്രിമാരുടെ ധൂര്‍ത്തിനെ കുറിച്ച് വാചാലനാകുന്ന ഗവര്‍ണ്ണര്‍

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ നിയമനങ്ങൾ ധൂർത്താണെന്ന് കാട്ടി ഗവർണർ ആക്രമണം തുടരുന്നപശ്ചാത്തലത്തില്‍ പുതിയ ബെൻസ് കാർ വേണമെന്ന ആവശ്യം ധൂര്‍ത്തില്‍ പെടില്ലേ എന്നാണ് സമൂഹമാധ്യമങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

More
More
News Desk 4 years ago
Keralam

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഗവര്‍ണ്ണര്‍; കേന്ദ്ര ഏജൻസികൾക്കും വിമർശനം

ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ തുടങ്ങി. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സ‍ർക്കാർ നേരിടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

More
More
Web Desk 5 years ago
Coronavirus

ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിന് ​ഗവർണറുടെ അം​ഗീകാരം

കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ അം​ഗീകരിച്ച ഓർഡിനൻസിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസമയാണ് മാറ്റിവെക്കുക.

More
More
Web Desk 5 years ago
Keralam

മാർക്ക് ദാനം: ജലീലിന്റെ അദാലത്ത് നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍

മന്ത്രിയുടെ നിർദേശാനുസരണം സർവകലാശാല അദാലത്ത്​ സംഘടിപ്പിച്ചതും, തോറ്റ ബി.ടെക് വിദ്യാർഥിയെ​ മൂന്നാം മൂന്നാം മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും നിയമ വിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

More
More
News Desk 5 years ago
Keralam

വാര്‍ഡ്‌ വിഭജന ബില്ലിന് ഒടുവുല്‍ ഗവര്‍ണറുടെ അംഗീകാരം

നേരത്തെ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്ന ആശങ്കയുണ്ടായിരുന്നു.

More
More
Web Desk 5 years ago
Keralam

സിഎഎ: ഗവർണർ കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകും

റിപ്പോർട്ട് തയ്യാറാക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി.

More
More
Web Desk 5 years ago
Keralam

ഗവർണർ രേഖാമൂലം വിശദീകരണം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

പക്ഷെ സർക്കാർ രേഖാമൂലം ഗവർണക്ക് മറുപടി നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

More
More
Web Desk 5 years ago
Keralam

പ്രതിപക്ഷ പ്രമേയം തള്ളി, ഗവർണറെ തിരിച്ചു വിളിക്കുന്നത് ചട്ടത്തിലില്ലെന്ന് സര്‍ക്കാര്‍

നോട്ടീസിന് അനുമതി നിഷേധിച്ചതിലുള്ള വിയോജിപ്പ് നിയമസഭയിൽ പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

More
More
Web Desk 5 years ago
Keralam

നയപ്രഖ്യാപനം: ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം, സഭയില്‍ അസാധാരണമായ സംഭവങ്ങള്‍, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ഒരിക്കലും നിയമസഭ കാണാത്ത തരത്തിലുള്ള, അത്യന്തം നാടകീയമായ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിച്ചത്.

More
More
Web Desk 5 years ago
Keralam

സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവം: ചെന്നിത്തല

സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

More
More
Local Desk 5 years ago
Keralam

ഗവർണ്ണറുടെ നയപ്രഖ്യാപനം ഹൈലൈറ്റ്; നിയമസഭാ സമ്മേളനം നാളെ മുതൽ

നയപ്രഖ്യാപനത്തിൽ, ഗവർണ്ണറും സർക്കാറും തമ്മിൽ വാക്പോരിനിടയായ പൗരത്വ ഭേദഗതി നിയമമുൾപ്പെടെ വായിക്കുമൊ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

More
More
Web Desk 5 years ago
Keralam

പൗരത്വ നിയമത്തെ എതിർത്ത് ഗവർണർ നിയമസഭയിലെത്തുമോ?

ബജറ്റ് സമ്മേളനത്തിന്‍റെ മൂന്നാടിയായുള്ള നയപ്രഖ്യാപനം ഭരണ ഘടനാപരമായ സർക്കാരിന്‍റെ തലവനായ ഗവർണറാണ് നടത്തുക.

More
More
News Desk 5 years ago
Keralam

സർക്കാരിന്റെ വിശദീകരണം ഗവർണർ തള്ളി

സർക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 5 years ago
Keralam

നിലപാട് കടുപ്പിച്ച് ഗവർണർ; സർക്കാറിനോട് റിപ്പോർട്ട് തേടും

സുപ്രീം കോടതിയെ സമീപച്ചതിൽ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ, സർക്കാറിന്‍റെ അധിപൻ താനെന്ന് ആരിഫ് മുഹമ്മദ് ഖാൻ.

More
More
News Desk 5 years ago
Keralam

സർക്കാറിനെതിരെ വീണ്ടും ഗവർണർ, താൻ റബ്ബർ സ്റ്റാമ്പല്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

സുപ്രീം കോടതിയെ സമീപിച്ചത് അറിഞ്ഞത് മാധ്യമങ്ങളീലൂടെ, നിയമസഭ ചേരാനിരിക്കെ വാർഡ് വിഭജനത്തിൽ ഓർഡിനെൻസ് എന്തിനെന്നും ഗവർണർ.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More